സുൽത്താൻ സയീദ് മുഫ്ത 

യു.എ.ഇ ഫുട്​ബാൾ താരം അന്തരിച്ചു

ഷാർജ: യു.എ.ഇയിലെ പ്രശസ്ത ഫുട്ബാൾ കളിക്കാരനും ഷാർജ ഫുട്ബാൾ ക്ലബി​െൻറ (ഷാർജ എഫ്‌.സി) മുന്നേറ്റനിരയിലെ മിന്നും താരവുമായ സുൽത്താൻ സയീദ് മുഫ്ത (20) അന്തരിച്ചു. രോഗബാധിതനായിരുന്നു. താരത്തി​െൻറ കുടുംബത്തിനും ആരാധകർക്കും ഷാർജ എഫ്‌.സി അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT