അബൂദബിയിൽ ആരംഭിച്ച യു.എ.ഇ-ഈജിപ്ത് സേനകളുടെ സംയുക്ത സൈനികാഭ്യാസം
Posted On
date_range Updated On
date_range യു.എ.ഇ-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം തുടങ്ങി
ദുബൈ: യു.എ.ഇ-ഈജിപ്ത് സേനകളുടെ സംയുക്ത സൈനികാഭ്യാസം 'സായിദ് 3' തുടങ്ങി. അബൂദബിയിൽ നടക്കുന്ന പരിശീലനം ജൂൺ 30 വരെ തുടരും. സൈനിക മേഖലയിലെ വൈദഗ്ധ്യം വർധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും സായുധസേനയുടെ കരുത്ത് വർധിപ്പിക്കാനുമാണ് അഭ്യാസം. ഗൾഫ് മേഖലയിലെയും അറബ് രാജ്യങ്ങളിലെയും സുരക്ഷയും സ്ഥിരതയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്താനും രണ്ടു സഹോദരരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും പരേഡ് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.