യു.​എ.​ഇ ബാ​ങ്കു​ക​ളു​ടെ നി​ക്ഷേ​പം ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

അ​ബൂ​ദ​ബി: യു.​എ.​ഇ ബാ​ങ്കു​ക​ളു​ടെ നി​ക്ഷേ​പം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ നി​ക്ഷേ​പം 650 ശ​ത​കോ​ടി ദി​ർ​ഹം ക​വി​ഞ്ഞ​തോ​ടെ​യാ​ണ്​ ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​ത്. സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ നി​ന്നു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ നി​ക്ഷേ​പ​ത്തി​ൽ 20.6 ശ​ത​മാ​നം വാ​ർ​ഷി​ക വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ 652.7ശ​ത​കോ​ടി ദി​ർ​ഹ​മി​ലെ​ത്തി. ക​ഴി​ഞ്ഞ 12 മാ​സ​ത്തി​നി​ടെ 111.3ശ​ത​കോ​ടി ദി​ർ​ഹ​മി​​ന്​ തു​ല്യ​മാ​യ വ​ർ​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - UAE banks' bids at record highs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.