സാനിയ മിർസക്ക് ദുബൈ ടെന്നിസ് സ്റ്റേഡിയത്തിൽ നൽകിയ ആദരം
Posted On
date_range Updated On
date_range സാനിയ മിർസക്ക് ടെന്നിസ് കോർട്ടിൽ ആദരം
ദുബൈ: രാജ്യാന്തര ടെന്നിസിൽനിന്ന് വിടപറഞ്ഞ ഇന്ത്യൻ താരം സാനിയ മിർസക്ക് ദുബൈയുടെ ആദരം. ദുബൈ ഡ്യൂട്ടി ഫ്രീ ഓപൺ ടെന്നിസ് നടക്കുന്ന ദുബൈ ടെന്നിസ് സ്റ്റേഡിയത്തിലെ സെന്റർ കോർട്ടിലാണ് സാനിയക്ക് ആദരമൊരുക്കിയത്.
മകൻ ഇസ്കാൻ മാലിക്കുമൊത്താണ് സാനിയ ആദരം ഏറ്റുവാങ്ങാനെത്തിയത്. ദുബൈ ഓപൺ കിരീടത്തിന്റെ മാതൃക കൈമാറിയാണ് സാനിയയെ ആദരിച്ചത്. ദുബൈ ഓപണിനും ടെന്നിസിനും വർഷങ്ങളായി നൽകിവരുന്ന സേവനം വിലയിരുത്തിയാണ് ആദരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.