Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: തിരുവനന്തപുരം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. പെരിങ്ങമ്മല കൊല്ലായിൽ ചിതറ ഫാത്തിം മൻസിലിലെ ജവഹറിന്‍റെ മകൻ അസ്ഗർ (29) ആണ് മരിച്ചത്.
മാതാവ്: ഷീബ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.