റാസൽഖൈമയിലുണ്ടായ അപകടത്തിൽപെട്ട കാർ തീ പിടിച്ച്​ കത്തിയപ്പോൾ

നിർത്തിയിട്ട ടാങ്കറിൽ കാറിടിച്ച്​ യുവാവ്​ മരിച്ചു

റാസ​ൽഖൈമ: റോഡരികിൽ നിർത്തിയിട്ട വാട്ടർ ടാങ്കറിൽ കാറിടിച്ച്​ 20കാരനായ ഇമറാത്തി യുവാവ്​ മരിച്ചു. റാസൽഖൈമയിലെ അസാനിലാണ്​ സംഭവം. റോഡരികിൽ നട്ടുപിടിപ്പിച്ചിരുന്ന ചെടികൾ നനക്കുന്നതിനായി നിർത്തിയിട്ട ടാങ്കറിൽ ഇടിച്ച കാർ കത്തുകയായിരുന്നു. മൃതദേഹം സഖർ ആശുപത്രി മോർച്ചറിയിൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.