Posted On
date_range Updated On
date_range എക്സ്പോ ഫെസ്റ്റിവ് പാസിന്റെ കാലാവധി ഒരാഴ്ചകൂടി ദീർഘിപ്പിച്ചു
ദുബൈ: ഡിസംബറിൽ എക്സ്പോ അവതരിപ്പിച്ച ഫെസ്റ്റിവ് പാസിെൻറ കാലാവധി ഒരാഴ്ചകൂടി ദീർഘിപ്പിച്ചു. വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജനുവരി ഏഴു വരെ ദീർഘിപ്പിച്ചതായി അറിയിപ്പ് ലഭിച്ചത്. പുതുവത്സരവും പുതിയ വാരാന്ത്യ അവധിദിനങ്ങളും കണക്കിലെടുത്താണ് ഓഫർ. നേരത്തേ 95 ദിർഹമിന് ഒരു മാസത്തെ ഫെസ്റ്റിവ് ടിക്കറ്റ് എടുത്തവർക്ക് ഏഴു വരെ എക്സ്പോ സന്ദർശിക്കാം. 150 ദിർഹം അധികം നൽകിയാൽ ഈ പാസുകൾ സീസൺ പാസായി മാറ്റാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.