പുസ്തകോത്സവ വേദിയിൽ ചുറ്റിനടക്കുന്ന സ്പാനിഷ് കലാകാരന്മാർ
Posted On
date_range Updated On
date_range ശ്രദ്ധനേടി സ്പാനിഷ് കലാകാരന്മാരുടെ കവാത്ത്
ഷാർജ: പ്രകൃതിയെ കുറിച്ച് പഠിക്കാതെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ കൂടി കഴിയില്ല എന്നോർമിപ്പിച്ച് ഷാർജ അന്താരാഷ്ട്ര വായനോത്സവത്തിെൻറ വരാന്തയിലൂടെ സ്പാനിഷ് കലാകാരന്മാർ നടത്തുന്ന കവാത്ത് നേടുന്നു. ഒാരോ പുസ്തകവും പാപ്പിറസ് എന്ന ചെടിയുടെ പ്രാണെൻറ വിലകൂടിയാണെന്നും അതിനാൽ പുസ്തകം എപ്പോഴും ജൈവികമായ സുഗന്ധം പൊഴിക്കുമെന്നും സന്ദേശമാണിവർ പ്രചരിപ്പിക്കുന്നത്. സ്പെയിനാണ് ഇത്തവണത്തെ പുസ്തകോത്സവത്തിലെ അതിഥി രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.