സൈനുദ്ദീൻ, മുസ്തഫ
Posted On
date_range Updated On
date_range ഭാരവാഹികൾ
ദുബൈ: മലയാള സാഹിത്യവേദി / മലയാളി റൈറ്റേഴ്സ് ഫോറം വാർഷിക യോഗം ദുബൈയിൽ ചേർന്നു. യോഗത്തിൽ 2024-2025 വർഷ കാലയളവിലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പുന്നയൂർക്കുളം സൈനുദ്ദീൻ (പ്രസിഡന്റ്), അനിൽകുമാർ സി.പി, അബ്ദുൽകലാം ആലങ്കോട് (വൈസ് പ്രസിഡന്റുമാർ), മുസ്തഫ പെരുമ്പറമ്പത്ത് (ജനറൽ സെക്രട്ടറി), അനസ് മാള, ഷിജു എസ്.വിസ്മയ (ജോയന്റ് സെക്രട്ടറിമാർ), സെൻസെയ് റഷീദ് വന്നേരി (ട്രഷറർ), ബഷീർ മുളിവയൽ, അക്ബർ അണ്ടത്തോട്, അബ്ദുല്ലക്കുട്ടി ചേറ്റുവ, ഈപ്പൻ തോമസ്, ജെനി പോൾ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.