ശൈഖ് മുഹമ്മദ് ബിൻ റാശിദിനൊപ്പം ഹുസൈൻ ഖൈദ്
Posted On
date_range Updated On
date_range ആദ്യത്തെ ഇമാറാത്തി നഴ്സ് നിര്യാതനായി
ദുബൈ: ആദ്യത്തെ ഇമാറാത്തി നഴ്സ് ഹുസൈൻ ഖൈദ് നിര്യാതനായി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം അദ്ദേഹത്തെ മറക്കില്ലെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.