ദുൈബ അറ്റ്ലാൻറിസിലെത്തിയ ഡൽഹി കാപിറ്റൽസ് ടീം അംഗങ്ങൾ
Posted On
date_range Updated On
date_range ദുബൈ കാണാനിറങ്ങി ഡൽഹി ടീം
ദുബൈ: കളത്തിനകത്തും പുറത്തും ഡൽഹി കാപിറ്റൽസ് ടീം തകർക്കുകയാണ്. ഐ.പി.എല്ലിെൻറ പട്ടികയുടെ തലപ്പത്ത് നിൽക്കുന്നതിെൻറ ആത്മവിശ്വാസത്തിൽ ഡൽഹി ടീം ദുബൈ കാണാനിറങ്ങി. അറ്റ്ലാൻറിസിലും ബീച്ചിലുമെത്തിയ ടീം അംഗങ്ങൾ കളിച്ചും കുളിച്ചും തകർത്താണ് റൂമിലേക്ക് മടങ്ങിയത്.
നായകൻ ശ്രേയസ് അയ്യരും പരിശീലകൻ റിക്കി പോണ്ടിങ്ങും മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും സഹജീവനക്കാരുമെല്ലാം സംഘത്തിലുണ്ടായിരുന്നു. മത്സരങ്ങൾക്കിടയിൽ മൂന്നുദിവസം ഇടവേള കിട്ടിയതോടെയാണ് മാനസികോന്മേഷം ലക്ഷ്യമിട്ട് ടീം ദുബൈ നഗരത്തിലേക്കിറങ്ങിയത്. ബയോബബ്ൾ സുരക്ഷയിലായിരുന്നു ടീമിെൻറ സഞ്ചാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.