ദുബൈ സൈക്കിൾ റൈഡിൽ പങ്കെടുത്ത ശൈഖ് ഹംദാൻ
Posted On
date_range Updated On
date_range ഈ സ്പിരിറ്റിന് നന്ദി –ശൈഖ് ഹംദാൻ
ദുബൈ: ദുബൈ റൈഡ് വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ പോസിറ്റിവ് സ്പിരിറ്റിന് നന്ദി. 20,000ലേറെ പേരാണ് പങ്കെടുത്തത്. ഇതാണ് ഊർജസ്വലമായ ദുബൈ. സംഘാടകർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനം അറിയിക്കുന്നു. ഫിറ്റ്നസിനെ കുറിച്ച് ജനങ്ങൾ എത്രത്തോളം ബോധവാൻമാരാണെന്നതിെൻറ തെളിവാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.