ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച അധ്യാപകദിനാഘോഷം
Posted On
date_range Updated On
date_range അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
ഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു. ചടങ്ങിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
അധ്യാപകർക്ക് പകരം വിദ്യാർഥികൾ അധ്യാപനം നടത്തിയത് ശ്രദ്ധേയമായി. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിസ്ഥിതിസൗഹൃദ ബാഗുകളും വാട്ടർ ബോട്ടിലുകളും സമ്മാനമായി നൽകി.
സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫ ആസാദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി എന്നിവർ അധ്യാപകർക്ക് ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.