Posted On
date_range Updated On
date_range ജീവകാരുണ്യരംഗത്ത് ടാറ്റയുടെ സംഭാവനകൾ അമൂല്യം -ഷാർജ ഇന്ത്യൻ അസോസിയേഷൻ
വ്യവസായി രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. വ്യവസായരംഗത്ത് മാത്രമല്ല ജീവകാരുണ്യരംഗത്തും രത്തൻ ടാറ്റയുടെ സംഭാവനകൾ അമൂല്യമാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ആയിരക്കണക്കിന് പേർക്കാണ് ഗുണം ചെയ്തതെന്ന് അസോസിയേഷൻ അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.