ടൈ​ല​റിം​ഗ്, എംേ​ബ്രാ​യി​ഡ​റി ക്ലാ​സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

ഷാ​ർ​ജ:​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ സ്​​കൂ​ൾ െപ്രാ​ജ​ക്ട്സ്​ ആ​ൻ​റ്​ ഡ​വ​ല​പ്മെ​ൻ​റ്(​എ​സ്.​പി.​ഡി.​ സി) ക​മ്മി​റ്റി സ്​​ത്രീ ശാ​ക്​​തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട്​ ആ​രം​ഭി​ക്കു​ന്ന ടൈ​ല​റിം​ഗ്,എംേ​ബ്രാ​യി​ഡ​റി ക ോ​ച്ചിം​ഗ് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്​​ഥാ​പ​ക പ്ര​സി​ഡ​ൻ​റ് വി.​ദാ​മോ​ദ​ര​ൻ നി​ർ​വ​ഹി​ച്ചു.
പ്ര​സി​ഡ​ൻ​റ്​ ഇ.​പി.​ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല മ​ല്ല​ച്ചേ​രി, ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ ഷാ​ജി കെ.​ജോ​ൺ,മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​സ​ലീം,മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​സ​ന്തോ​ഷ് കെ.​നാ​യ​ർ,മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ.​വൈ.​എ.​റ​ഹീം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹ​രി​ലാ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​കോ​ഡി​നേ​റ്റ​ർ ത്വ​യ്യി​ബ് ചേ​റ്റു​വ സ്വാ​ഗ​തം പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

Tags:    
News Summary - tailoring-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.