Posted On
date_range Updated On
date_range രക്തസാക്ഷിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സുല്‍ത്താനെത്തി
ഷാര്‍ജ:യമനിലെ സൈനിക സേവനത്തിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഫസ്റ്റ് ലെഫ്റ്റനന്‍റ് പൈലറ്റ് ബദര്‍ യഹ്യ മുഹമ്മദ് ആല്‍ മറാശ്ദിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഖോര്‍ കല്‍ബയിലത്തെി. ഏറെ നേരം കുടുംബാഗങ്ങളോടൊപ്പം ചിലവഴിച്ച സുല്‍ത്താന്‍ പരലോക മോക്ഷത്തിനും കുടുംബാഗങ്ങളുടെ സമാധാനത്തിനുമായി പ്രാര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.