Posted On
date_range Updated On
date_range ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി’ ബ്രോഷർ പ്രകാശനം
ദുബൈ: ഒക്ടോബർ 18ന് ദുബൈ ഫോക്ലോർ അക്കാദമി തിയറ്ററിൽ നടക്കുന്ന ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി’ എന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ഹിറ്റ് 96.7 എഫ്.എം സ്റ്റുഡിയോയിൽ നടന്നു. ഫ്ലീറ്റ് ലൈൻ ഷിപ്പിങ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ഗായകരായ കല്ലറ ഗോപൻ, ജി. ശ്രീറാം, നാരായണി ഗോപൻ എന്നിവർക്കൊപ്പം യു.എ.ഇയിലെ അറുപതോളം കലാകാരന്മാരും തിയറ്റർ പ്രവർത്തകരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.