ദുബൈ: പ്രിയദർശിനി വളന്റിയറിങ് ടീം ജൂലൈ ആറിന് എൻ.ഐ മോഡൽ സ്കൂളിൽ നടത്തുന്ന ഷട്ടിൽ ബാഡ്മിന്റൺ മിക്സിഡ് ഡബ്ൾസ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രസിഡന്‍റ് സി. മോഹൻദാസ്, ടീം ലീഡർ പവിത്രൻ, സ്പോർട്സ് കൺവീനർ മുഹമ്മദ് അനീസ്, വനിതാ നേതാക്കന്മാർ, പ്രധാന അംഗങ്ങൾ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 050 3850375 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.