ജലീൽ കാഷ് ആൻഡ് കാരി റാഫിൾ ഡ്രോ ലോഞ്ചിങ് കമ്പനി ജനറൽ മാനേജർ വി.കെ. ശിഹാബ്, ഓപറേഷൻസ് ഹെഡ്
കെ. ഉമ്മർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
Posted On
date_range Updated On
date_range ജലീൽ കാഷ് ആൻഡ് കാരിയിൽ ‘ഷോപ് ആൻഡ് വിൻ’ പ്രമോഷൻ
ദുബൈ: യു.എ.ഇയിലെ പ്രമുഖ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ കാഷ് ആൻഡ് കാരി ‘ഷോപ് ആൻഡ് വിൻ 2024’ എന്ന പേരിൽ റാഫിൾ ഡ്രോ പ്രമോഷൻ ആരംഭിച്ചു. 2024 മോഡൽ നിസാൻ എക്സ് ട്രെയ്ൽ ഒന്നാം സമ്മാനമായി നൽകുന്ന പ്രമോഷൻ ഡിസംബർ 31വരെ നീളും.
500 ദിർഹമിന് സാധനങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പൺ വഴിയാണ് നറുക്കെടുപ്പ് നടത്തുക. ബംപർ സമ്മാനമായ കാറിനു പുറമെ എല്ലാ 15 ദിവസങ്ങളിലുമുള്ള നറുക്കെടുപ്പിൽ ഐഫോണുകളും സ്വർണനാണയങ്ങളും ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.