ഫോർമുല വൺ സ്പീഡ് ബോട്ട് റേസിങ് മത്സര വിജയിയുടെ ആഹ്ലാദം
Posted On
date_range Updated On
date_range ഷാർജ ഗ്രാൻഡ് പ്രിക്സ്: ജോനാസ് ആൻഡേഴ്സണിന് കിരീടം
ഷാർജ: ഷാർജ സീ പോർട്ട് ആൻഡ് കസ്റ്റംസ് അതോറിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ഫോർമുല വൺ സ്പീഡ് ബോട്ട് റേസിങ് സീസണിലെ അവസാന മത്സരമായ ‘ഷാർജ ഗ്രാൻഡ് പ്രിക്സി’ൽ ‘ടീം സ്വീഡന്റെ’ ക്യാപ്റ്റൻ ജോനാസ് ആൻഡേഴ്സൺ കിരീടം ചൂടി.
ഞായറാഴ്ച ഖാലിദ് തടാകത്തിൽ അരങ്ങേറിയ ആവേശകരമായ മത്സരത്തിൽ ലോകത്തിലെ 21 പ്രഗല്ഭ താരങ്ങളാണ് മാറ്റുരച്ചത്. സ്വീഡനിൽനിന്നുതന്നെയുള്ള എറിക് സ്റ്റാർക്കിൻ രണ്ടാം സ്ഥാനത്തും ഇമാറാത്തി താരം താനി അൽ ഖംസി മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.