Posted On
date_range Updated On
date_range ‘പരാജിതരുടെ ആകാശം’ പ്രകാശനം ചെയ്തു
ഷാർജ: പ്രവാസി കവയിത്രി കെ.പി. റസീനയുടെ കവിതാസമാഹാരം ‘പരാജിതരുടെ ആകാശം’ ഷാർജ അന്ത ാരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
റൈറ്റേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ മീഡിയവൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ നാസറിന് നൽകി നിർവഹിച്ചു. എഴുത്തുകാരൻ ബഷീർ തിക്കോടി അധ്യക്ഷനായിരുന്നു. ഇസ്മാഈൽ മേലടി പുസ്തക പരിചയം നടത്തി. അനസ് മാള കവിതാലാപനം നടത്തി. മുജ്ബീർ ആശംസ പറഞ്ഞു. കെ.പി. റസീന മറുപടി പറഞ്ഞു. ലിപി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.