അക്ഷരോത്സവ നഗരിയില്‍ കൂടുതല്‍ ടാക്സികള്‍ സേവനം നടത്തും

ഷാര്‍ജ: ബുധനാഴ്ച മുതല്‍ 11 ദിവസം നീളുന്ന 37ാമത് ഷാര്‍ജ അന്താരാഷ്​ട്ര പുസ്തകോത്സവ നഗരിയില്‍ കൂടുതല്‍ ടാക്സികള്‍ സേവനത്തിന് സജ്ജമാക്കിയതായി ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അബ്​ദുല്‍ അസീസ് ആല്‍ ജര്‍വാന്‍ പറഞ്ഞു. അക്ഷരോത്സവം കാണാനെത്തുന്നവരുടെ പോക്ക് വരവുകള്‍ സുഗമമാക്കുവാനായാണിത്. രാവിലെ 9.00 മുതല്‍ രാത്രി 10 വരെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഇതിനായി വകുപ്പ് കേന്ദ്രത്തില്‍ സേവനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Shariah International book fair, UAE news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.