???? ?????? ????????? ????? ???????? ??????? ??.?.? ???? ???????????? ???????????????? ???? ??????????????? ???? ???????? ????? ?????? ???? ???????? ?????? ?????????????? ??.?.? ????? ???? ?????????? ??????? ???????????? ?????? ???? ???????? ????? ?????? ???? ???????? ?????? ?????????????????? ???????????????

സൗദി രാജാവ് യു.എ.ഇയില്‍ 

അബൂദബി: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലത്തെിയ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന് രാജകീയ വരവേല്‍പ്പ്. 
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് രാജാവിനെ സ്വീകരിച്ചു. 
അബൂദബി വിമാനത്താവളത്തില്‍ സൗദി ദേശീയ ഗാനം മുഴക്കി സൈനിക അഭിവാദനത്തോടെയാണ് വരവേല്‍പ്പ് നല്‍കിയത്.  ശൈഖുമാരും വിവിധ എമിറേറ്റ് ഭരണാധികാരികളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും സ്വാഗതസംഘത്തിലുണ്ടായിരുന്നു. 
Tags:    
News Summary - Saudi king

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.