സാന്ത്വനം കലോത്സവത്തിന് ഇന്ന് തുടക്കം

ദുബൈ:  സാമൂഹിക സാംസ്കാരിക സംഘടനയായ സാന്ത്വനം സംഘടിപ്പിക്കുന്ന സാന്ത്വനം കലോത്സവം ഇന്നും നാളെയുമായി  ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ നടക്കും. ഇരുപത്തി ഏഴു ഇനങ്ങളിലായി എട്ടു വേദികളിലാണ് കലോത്സവം നടക്കുക.  ഈ വർഷം മുതൽ  ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഏഴിനങ്ങളിൽ പ്രത്യേക കലോത്സവവും നടത്തും. ചിത്ര പ്രദർശനം , പുസ്തക പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്​. വിവരങ്ങൾക്ക്​:   0558504738
Tags:    
News Summary - santhwanam fest uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.