ദുബൈ: അഞ്ചാം ലോക കേരളസഭ സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി സമ്മേളനമാക്കി മാറ്റിയെന്ന് യു.ഡി.എഫ് യു.എ.ഇ ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി.
സംസ്ഥാന സർക്കാർ 2018ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരളസഭയെന്നും എന്നാൽ സി.പി.എമ്മിന്റെ പോഷക സംഘടനകൾക്ക് അവരുടെ പ്രവർത്തനങ്ങൾ നടത്തുവാൻ ഗവ. മിഷനറികൾ ഉപയോഗിക്കുവാനുള്ള വഴിയാക്കി ഇതിനെ മാറ്റിയെന്നും, സാധാരണ പ്രവാസികൾക്ക് ഗുണകരമായ ഒരു നടപടിയും കഴിഞ്ഞ കാല സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.