സലിൽ ചൗധരി, എസ്.പി. ബാലസുബ്രഹ്മണ്യം
Posted On
date_range Updated On
date_range ‘സംഗീതിക 23’ ശനിയാഴ്ച
അബൂദബി: കേരള സോഷ്യൽ സെന്ററിൽ ‘സംഗീതിക 23’ എന്ന പരിപാടി 23ന് ശനിയാഴ്ച രാത്രി. 7.30 മുതൽ നടക്കും. സംഗീതസംവിധായകനായിരുന്ന സലിൽ ചൗധരിയുടെയും ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെയും ഗാനങ്ങൾ കോർത്തിണക്കിയാണ് പരിപാടി നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0557701080 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെന്റർ കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.