അബൂദബി: ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ വേൾഡ് സ്കിൽസ് ഏഷ്യ മത്സരവേദി സന്ദർശിച്ചു. അബൂദബി െസൻറർ ഫോർ ടെക്നിക്കൽ ആൻഡ് െവാക്കേഷനൽ എജുക്കേഷൻ ആൻഡ് ട്രെയ്നിങ് ഡയറക്ടർ ജനറലും ഏഷ്യ സ്കിൽസ് ചെയറമാനുമായ മുബാറക് സഇൗദ് ആൽ ശംസി അദ്ദേഹത്തെ അനുഗമിച്ചു. മത്സര പ്രക്രിയകളും ലക്ഷ്യങ്ങളും മുബാറക് സഇൗദ് ആൽ ശംസി വിശദീകരിച്ചു.
21 രാജ്യങ്ങളിൽനിന്നുള്ള 500ലധികം പേരാണ് മത്സരത്തിന് എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.