Posted On
date_range Updated On
date_range റാക് ഫ്ലമിങ്കോ ബീച്ചില്‍; സുരക്ഷാ വല സ്ഥാപിച്ചു
റാസല്‍ഖൈമ: അടുത്തിടെ കൗമാരക്കാരന്‍റെ ദാരുണ മരണം നടന്ന റാസല്‍ഖൈമയിലെ ഫ്ലമിങ്കോ ബീച്ചില്‍ പുതിയ സുരക്ഷാ സംവിധാനം സ്ഥാപിച്ച് അധികൃതര്‍. കുടുംബങ്ങള്‍ കൂടുതലായത്തെുന്ന പ്രശസ്തമായ ബീച്ചുകളിലൊന്നാണ് ഫ്ലമിങ്കോ. മികച്ച സുരക്ഷക്കും അപകടം ഒഴിവാക്കുന്നതിനും ഒഴുകിക്കൊണ്ടിരിക്കുന്ന സുരക്ഷാ ബാരിയറുകളാണ് ഇവിടെ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.