അ​ൽ റ​ഫ​യി​ൽ കാ​ർ ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

കാ​ർ ക​ട​യി​ലേ​ക്കു​ പാ​ഞ്ഞു​ക​യ​റി; മൂ​ന്നു​ പേ​ർ​ക്ക്​ പ​രി​ക്ക്​

ദു​ൈ​ബ: അ​ൽ​റ​ഫ​യി​ൽ കാ​ർ ക​ട​യി​ലേ​ക്കു​ പാ​ഞ്ഞു​ക​യ​റി മൂ​ന്നു​ ​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ. ബ്രേ​ക്കി​നു​ പ​ക​രം അ​റി​യാ​തെ ആ​ക്​​സി​ല​റേ​റ്റ​ർ ച​വി​ട്ടി​യ​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണം. ​തി​ര​ക്കി​നെ തു​ട​ർ​ന്ന്​ ഡ്രൈ​വ​ർ വേ​ഗം കു​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ അ​പ​ക​ട​മെ​ന്ന്​ അ​ൽ റ​ഫ സ്​േ​​റ്റ​ഷ​നി​ലെ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ഹ്​​മ​ദ്​ താ​നി ബി​ൻ ഗ​ഹാ​ൽ​ട്ടി​യ പ​റ​ഞ്ഞു. ആ​ക്​​സി​​ല​റേ​റ്റ​റി​ൽ ച​വി​ട്ടി​യ​തോ​ടെ മു​ന്നോ​ട്ടു​കു​തി​ച്ച വാ​ഹ​നം ക​ട​യു​ടെ ചി​ല്ല്​ ത​ക​ർ​ത്ത്​ ഉ​ള്ളി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി. സ്​​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്ക്​ ചി​കി​ത്സ ന​ൽ​കി​യ​താ​യും ഡ്രൈ​വ​ർ​ക്കെ​തി​െ​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഗ​ഹാ​ൽ​ട്ടി​യ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.