ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ത​ർ​തീ​ലി​ന്‍റെ സ​മാ​പ​ന​വേ​ദി 

ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ത​ർ​തീ​ൽ; ദു​ബൈ നോ​ർ​ത്ത് ജേ​താ​ക്ക​ൾ

അ​ൽ ഐ​ൻ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ നാ​ഷ​ന​ൽ ത​ർ​തീ​ൽ സ​മാ​പി​ച്ചു. 20 ഇ​ന​ങ്ങ​ളി​ൽ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റി​ലേ​റെ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു. യൂ​നി​റ്റ്, സെ​ക്‌​ട​ർ, സെ​ൻ​ട്ര​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന നാ​ഷ​ന​ൽ ത​ർ​തീ​ലി​ൽ യു.​എ.​ഇ​യി​ലെ 11 സെ​ൻ​ട്ര​ലു​ക​ളി​ൽ​നി​ന്ന് ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, ക്വി​സ് മ​ത്സ​രം, സെ​മി​നാ​ർ, രി​ഹാ​ബു​ൽ ഖു​ർ​ആ​ൻ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.91 പോ​യ​ന്‍റ്​ നേ​ടി ദു​ബൈ നോ​ർ​ത്ത് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. അ​ജ്‌​മാ​ൻ, ഷാ​ർ​ജ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ​മാ​പ​ന​സം​ഗ​മ​ത്തി​ൽ ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​മ​ദ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​ഐ​ൻ ഐ.​സി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി.​പി.​എ. കു​ട്ടി ദാ​രി​മി മ​മ്പു​റം, അ​ബൂ​ബ​ക്ക​ർ അ​സ്ഹ​രി, ഹം​സ മു​സ്​​ലി​യാ​ർ ഇ​രി​ങ്ങാ​വൂ​ർ, ഇ​ഖ്ബാ​ൽ താ​മ​ര​ശ്ശേ​രി, അ​സീ​സ്‌ ക​ക്കോ​വ്‌, ഷ​മീം തീ​രൂ​ർ, ക​ബീ​ർ, നി​സാ​ർ പു​ത്ത​ൻ​പ​ള്ളി, ശി​ഹാ​ബ് തൂ​ണേ​രി, ഹ​മീ​ദ് സ​ഖാ​ഫി ബ​ദ​റു​ദ്ദീ​ൻ സ​ഖാ​ഫി, ഫൈ​സ​ൽ ബു​ഖാ​രി, ഷാ​ഫി നൂ​റാ​നി, പി.​ടി. ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - R.S.C National Thartheel; Winners of Dubai North

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.