റാക് ഖുസാമില്‍ ഇമാറാത്തി വനിത ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍നിന്ന്
Posted On
date_range Updated On
date_range വനിത ദിനാഘോഷത്തില്‍ പങ്കാളികളായി റാക് പൊലീസ്
റാസല്‍ഖൈമ: വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി റാക് പൊലീസും ഇമാറാത്തി വനിത ദിനാഘോഷത്തില്‍ പങ്കെടുത്തു.റാക് പൊലീസ് ജനറല്‍ കമാന്‍ഡ് ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് അല്‍ സല്‍ഹാദി, ടൂറിസം പൊലീസ് ഉദ്യോഗസ്ഥര്‍, കമ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ബിന്‍ സല്‍മാന്‍ അല്‍ നുഐമി എന്നിവര്‍ പങ്കെടുത്തു. വാദ്യ ബാൻഡ് മേളങ്ങളൊരുക്കിയും വനിത ജീവനക്കാര്‍ക്ക് റോസാപുഷ്പങ്ങള്‍ വിതരണം ചെയ്തുമാണ് ചടങ്ങുകള്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.