ക്രിക്കറ്റ് ടൂര്‍ണമെൻറില്‍ ജേതാക്കളായ ഡൂണ്‍സ് ടീമിന് സമാജം പ്രസിഡൻറ്​ നാസര്‍ അല്‍ദാന ട്രോഫി സമ്മാനിക്കുന്നു 

റാക് കേരളസമാജം സൂപ്പര്‍ സിക്​സ്​ ക്രിക്കറ്റ്: ഡൂണ്‍സ് ചാമ്പ്യന്മാര്‍

റാസല്‍ഖൈമ: കേരള സമാജത്തി​െൻറ ആഭിമുഖ്യത്തില്‍ 16 ടീമുകള്‍ മാറ്റുരച്ച സൂപ്പര്‍ സിക്​സ്​ ക്രിക്കറ്റ് ടൂര്‍ണമെൻറില്‍ ഡൂണ്‍സിന് കിരീടം. ഈസ്​റ്റേണ്‍ ടീം റണ്ണേഴ്​സിന് രണ്ടാം സ്ഥാനം ലഭിച്ചു.

സമാജം പ്രസിഡൻറ്​ നാസര്‍ അല്‍ദാന ജേതാക്കള്‍ക്ക് ഉപഹാരം വിതരണം ചെയ്​തു. ആക്​ടിങ് സെക്രട്ടറി സിദ്ദീഖ്, അഷ്റഫ് മാങ്കുളം, ബേബിച്ചായന്‍, ആരിഫ് കുറ്റ്യാടി, നിപിന്‍ ഷണ്‍മുഖം, ബാബു, സുരേഷ്, അനസ് മാന്തടം, ബിനോഷ്, നിപിന്‍, സമീര്‍ എന്നിവര്‍ സംസാരിച്ചു. സ്പോർട്​സ്​ സെക്രട്ടറി ഷാനിയാസ് സ്വാഗതവും ട്രഷറര്‍ ഷാനവാസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Rock Kerala Samaj Super Six Cricket: Dunes Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.