ഇന്ത്യയിലെ നിക്ഷേപസാധ്യത പരിചയപ്പെടുത്തി സംഘടിപ്പിച്ച റോഡ്ഷോയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഇന്ത്യയിലെ ഗതാഗത മേഖലയിൽ നിക്ഷേപകരെ തേടി റോഡ്ഷോ
ദുബൈ: ഇന്ത്യയിലെ ഗതാഗത മേഖലയിലേക്ക് നിക്ഷേപകരെ തേടി ദുബൈയിൽ റോഡ്ഷോ. ഇന്ത്യയിൽ നിന്നെത്തിയ നാഷനൽ ഹൈവേ അതോറിറ്റി നാഷനൽ ഹൈവേ ഇൻഫ്രാ ട്രസ്റ്റും ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ, പ്രത്യേകിച്ച് റോഡ് മേഖലയിലെ അവസരങ്ങളാണ് റോഡ് ഷോയിൽ പരിചയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.