പ്രതീകാത്മക ചിത്രം

റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി-​അ​ൽ ഐ​ൻ റോ​ഡ് ജ​നു​വ​രി 19 മു​ത​ൽ 21 വ​രെ ഭാ​​ഗി​ക​മാ​യി​ അ​ട​ച്ചി​ടു​മെ​ന്ന് സം​യോ​ജി​ത ​ഗ​താ​​ഗ​ത​കേ​ന്ദ്രം അ​റി​യി​ച്ചു. ​അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ ര​ണ്ടു ലൈ​നു​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. 19ന് ​രാ​ത്രി 10 മു​ത​ൽ 21 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ​ലൈ​നു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.

Tags:    
News Summary - road will be partially closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.