ഇ​ൻ​കാ​സ് ഷാ​ർ​ജ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

ഷാ​ർ​ജ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​കാ​സ് ഷാ​ർ​ജ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഇ​ൻ​കാ​സ് യു.​എ.​ഇ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് മ​ന്ദ​ങ്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. അ​ബ്ദു​ൽ ജ​ലീ​ൽ, ക​മാ​ൽ കൊ​ടി​യ​ത്തൂ​ർ, ശ​ന​സ് റ​ഷീ​ദ്, ആ​സി​ഫ് കു​റ്റി​ച്ചി​റ, ഷം​സീ​ർ നാ​ദാ​പു​രം, അ​ഖി​ൽ മോ​ഹ​ൻ, പു​ഷ്പ​ൻ അ​മ്പ​ല​പ്പ​റ​മ്പ്, വേ​ണു തൂ​ണേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി സ​തീ​ഷ് ന​മ്പി​യ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സൂ​ര​ജ് സൂ​ര്യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Remembering Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.