മധുരം മനസിൽ മതി,  ഭക്ഷണത്തിൽ അധികമാവരുതേ

റമദാനിൽ നോമ്പുതുറ നേരത്ത്​ ചില പ്രത്യേക മധുര പാനീയങ്ങൾ നിർബന്ധ ബുദ്ധിയോടെ കുടിക്കുന്നവരുണ്ട്​.  പക്ഷെ നോമ്പു തുറന്നയുടനെ ഒരുപാട്​ മധുരം അകത്തു ചെല്ലുന്നത്​ അത്ര നല്ലതല്ല.  പഞ്ചസാരയുടെ അളവ്​  കൂടുതലുള്ള ഭക്ഷണം പെ​െട്ടന്ന്​ ക്ഷീണവും ഉറക്കുമുണ്ടാക്കും. നോമ്പ്​ തുറക്കു ശേഷമുള്ള ജോലിക​െളയും പ്രാർഥനകളെയും അത്​ തടസപ്പെടുത്തുകയും ചെയ്യും. സഹജീവികളോടും സഹപ്രവർത്തകരോടും മധുരമായി പുഞ്ചിരിക്കുകയും പെരുമാറുകയും ചെയ്യുന്നത്​ വർധിപ്പിക്കാനും മറക്കരുത്

Tags:    
News Summary - ramdan 2018-health tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.