റാക് യുവകലാസാഹിതിയുടെ ‘യുവകലാസന്ധ്യ 2025’ ലോഗോ പ്രകാശനം സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ നിര്‍വഹിക്കുന്നു
Posted On
date_range Updated On
date_range റാക് യുവകലാസന്ധ്യ ലോഗോ പ്രകാശനം
ഷാര്‍ജ: റാസല്‍ഖൈമ യുവ കലസാഹിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘യുവകലാസന്ധ്യ 2025’ന്റെ ലോഗോ പ്രകാശനം സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ റാക് യുവകലാസാഹിതി ഭാരവാഹികളായ പ്രദോഷ് കിന്നരേശന്‍, സലിം ചന്ദനത്ത്, അനസ് കമറുദ്ദീന് എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു. ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ മുഹ്സിന് എം.എല്‍.എ, ബിജു ശങ്കര്‍, സുഭാഷ് ദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.