റാക് സ്കോളേഴ്സ് ഇന്ത്യന്‍ പ്രൈവറ്റ് സ്കൂളില്‍ നടന്ന അന്താരാഷ്ട്ര ശിശുദിനാഘോഷ ചടങ്ങില്‍ നിന്ന്
Posted On
date_range Updated On
date_range അന്താരാഷ്ട്ര ശിശുദിനമാഘോഷിച്ച് റാക് സ്കോളേഴ്സ് സ്കൂള്‍
റാസല്‍ഖൈമ: അന്താരാഷ്ട്ര ശിശുദിനമായ നവംബര്‍ 20ന് വിപുലമായ ആഘോഷ പരിപാടികള്‍ നടത്തി റാക് സ്കോളേഴ്സ് ഇന്ത്യന്‍ പ്രൈവറ്റ് സ്കൂള്‍. ‘ഓരോ കുട്ടിക്കും എല്ലാ അവകാശങ്ങളും’ എന്ന ശിശുദിന സന്ദേശത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു.
വര്‍ണശബളമായ റാലിയിലും കുട്ടികള്‍ അണിനിരന്നു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പ്രീത കുട്ടികള്‍ക്ക് ശിശുദിനാശംസകള്‍ നേരുകയുടെ അധ്യാപക-ജീവനക്കാര്‍ക്ക് ശിശുദിന സന്ദേശം കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.