മികച്ച പ്രവാസി കാരുണ്യ പ്രവര്‍ത്തകനുള്ള പുരസ്കാരം മന്ത്രി
അനിലില്‍നിന്ന് പുഷ്പന് ഗോവിന്ദന് ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range പുഷ്പന് ഗോവിന്ദന് രാംവിലാസ് പുരസ്കാരം
റാസല്‍ഖൈമ: രാംവിലാസ് പാസ്വാന്റെ സ്മരണാര്‍ഥം ലോകബന്ധു രാജ് നാരായണ്‍ജി (എല്‍.ബി.ആര്.എന്‍) ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മികച്ച പ്രവാസി കാരുണ്യ പ്രവര്‍ത്തകനുള്ള ‘രാം വിലാസ് പുരസ്കാരം’ യു.എ.ഇയിലെ ജീവകാരുണ്യ പ്രവര്ത്തകന് പുഷ്പന് ഗോവിന്ദന്. തിരുവനന്തപുരം ഫോര്‍ട്ട് മനാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനിലില്‍നിന്ന് പുഷ്പന് ഗോവിന്ദന് പുരസ്കാരം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.