അജ്മാനിലെ വനിതാ സാമൂഹിക പ്രവർത്തകർ ചേർന്ന്
പൊതുമാപ്പിൽ നാട്ടിലേക്ക് തിരിക്കുന്നവർക്ക് സൗജന്യമായി
വിമാന ടിക്കറ്റ് നൽകുന്നു
Posted On
date_range Updated On
date_range പൊതുമാപ്പ്: വിമാന ടിക്കറ്റ് നൽകി വനിതാ സാമൂഹിക പ്രവർത്തകർ
അജ്മാൻ: പൊതുമാപ്പിൽ നാട്ടിലേക്ക് തിരിക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകി വനിതാ സാമൂഹിക പ്രവർത്തകർ. സന്ദർശന വിസയിൽ യു.എ.ഇയിലെത്തി ജോലി ലഭിക്കാതെ വിസ തീർന്ന് പ്രതിസന്ധിയിലായ തമിഴ്നാട് സ്വദേശിനിക്കടക്കമുള്ളവർക്കാണ് അജ്മാനിലെ വനിതാ സാമൂഹിക പ്രവർത്തകർ തിരികെ യാത്രക്കുള്ള വിമാന ടിക്കറ്റ് ഒരുക്കി നൽകിയത്. വനിതകളുടെ കൂട്ടായ്മ ശേഖരിച്ച ഭക്ഷണ സാധനങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.