പാതായിക്കര പ്രവാസി സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range പാതായിക്കര പ്രവാസി സംഗമം സംഘടിപ്പിച്ചു
ഉമ്മുൽ ഖുവൈൻ: യു.എ.ഇ യിലെ പെരിന്തൽമണ്ണ പാതായിക്കര നിവാസികൾ പ്രവാസി സംഗമവും യു.എ.ഇ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു.
ഉമ്മുൽഖുവൈൻ സൽമ ഫുട്ബാൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ഫുടബാൾ മത്സരം, പെനാൽട്ടി ഷൂട്ട്ഔട്ട്, വടംവലി, കസേരകളി, വിവിധ കലാകായിക മത്സരങ്ങൾ, പാതായിക്കരയുടെ സ്വന്തം കോൽക്കളി എന്നിവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.