Posted On
date_range Updated On
date_range പ്രവാസി ഇന്ത്യ ഇഫ്താറും ജേഴ്സി വിതരണവും
അബൂദബി: പ്രവാസി ഇന്ത്യ മുസഫ ഘടകം ക്ലബ് ഇഫ്താറും ജേഴ്സി വിതരണവും നടത്തി. ക്ലബ് അംഗങ്ങള്ക്കുള്ള ജേഴ്സി കേന്ദ്ര പ്രസിഡന്റ് അബ്ദുല്ല സവാദ്, ടീം ക്യാപ്റ്റന് ഫായിസിന് നല്കി പ്രകാശനം ചെയ്തു. ക്ലബ് അംഗം റഹ്മാന് ചോദ്യോത്തര പരിപാടി നയിച്ചു.
മുസഫ മേഖലാ പ്രസിഡന്റ് ഷഫീഖ് വെട്ടം, ജനറല് സെക്രട്ടറി ജാബിര് മുസ്തഫ, ഷബീര് വല്ലപ്പുഴ, നൈനാര്, മുജീബ് നുഉമാന് എന്നിവര് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.