പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈയിൽ സംഘടിപ്പിച്ച
ഇഫ്താർ സംഗമം
Posted On
date_range Updated On
date_range പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ മീറ്റ്
ദുബൈ: യു.എ.ഇയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി ഖിസൈസ് ക്രസന്റ് സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവാസി കുടുംബങ്ങൾ തയാറാക്കി കൊണ്ടുവന്ന പൊന്നാനി പലഹാരങ്ങൾ കൊണ്ട് വേറിട്ട് നിന്ന സംഗമത്തിൽ യു.എ.ഇയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പ്രസിഡന്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, സാബിർ മുഹമ്മദ്, യാക്കൂബ് ഹസൻ, ഷംസുദ്ദീൻ, ഫാറൂഖ്, അബ്ദുൽ ഗഫൂർ, അഷീർ, റിയാസ് കിൽട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.