പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ അ​വാ​ർ​ഡ്​​ദാ​ന ച​ട​ങ്ങ്

പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ അ​വാ​ർ​ഡ്​ ദാ​നം

അ​ബൂ​ദ​ബി: പൊ​ന്നാ​നി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ ഹി​ബ ഹ​ബീ​ബ് റ​ഹ്മാ​ൻ, മി​സ്‌​ന കൈ​നാ​ഫ്, അ​ഹ്‌​മ​ദ്‌ ഷി​ബ്രു​സ​ഫി എ​ന്നി​വ​ർ​ക്കും കാ​യി​ക മേ​ഖ​ല​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​യാ​ൻ ജാ​സി​ർ, സ​ന ഷാ​ജി, ഖ​ദീ​ജ അ​നൂ​ഷ് എ​ന്നി​വ​ർ​ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​റാ​ജ് പൊ​ന്നാ​നി, മു​ഹ്‌​സി​ൻ മ​ൻ​സൂ​ർ, അ​ഫ്സ​ൽ, ഷ​ഫീ​ഖ് റീ​ഗ​ൽ, അ​ഷ്‌​റ​ഫ് ഗ്രീ​ൻ സ​ഫാ​രി, ഷ​ബീ​ർ ബ്രി​ട്ടീ​ഷ് കോ​ഡ് എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി​റാ​ജ് പൊ​ന്നാ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ്‌​സി​ൻ മ​ൻ​സൂ​ർ, ട്ര​ഷ​റ​ർ അ​ഫ്സ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ക്ബ​ർ പാ​ല​ക്ക​ൽ, ഷ​ക്കീ​ബ്, അ​മീ​ർ, അ​നൂ​ഷ്, യാ​ക്കൂ​ബ് ഹ​സ്സ​ൻ, ഹാ​ഫി​സ് അ​ലി, മ​ൻ​സൂ​ർ, ഷെ​ഫി​ക്ക്, റ​ഹീ​സ്, അ​ബ്ദു​ൽ മ​ജീ​ദ്, ത​മീം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ponnani Welfare Committee Award Donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.