സക്കീർ
Posted On
date_range Updated On
date_range പൊന്നാനി സ്വദേശി അൽഐനിൽ നിര്യാതനായി
അൽഐൻ: മലപ്പുറം പൊന്നാനി പുതുപ്പള്ളി രായിൻമരക്കര വീട്ടിൽ സക്കീർ (42) അൽഐനിൽ നിര്യാതനായി. പിതാവ്: ഖാലിദ് കുന്നത്തകത്ത്. മാതാവ്: ഫാത്തിമ. ഭാര്യ: ഹന്നത്ത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.