അ​ർ​ജു​ൻ അ​ജി​ത്ത്, ജ്യൂ​വ​ൽ ബേ​ബി, ജ​ഗ​ദീ​ഷ് ജ​നാ​ർ​ദ​ന​ൻ

'പെ​രു​മ്പാ​വൂ​ർ പെ​രു​മ വാ​നോ​ളം'; ഡോ​ക്യു​മെന്‍റ​റി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ലെ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ 'പെ​രു​മ്പാ​വൂ​രിന്‍റെ പെ​രു​മ വാ​നോ​ളം' എ​ന്ന ഡോ​ക്യു​മെന്‍റ​റി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ പ്ര​സി​ഡ​ൻ​റ് ന​സീ​ർ പെ​രു​മ്പാ​വൂ​ർ, സെ​ക്ര​ട്ട​റി സ​ജോ ജോ​സ​ഫ്, ക​ൺ​വീ​ന​ർ അ​പ​ർ​ണ സ​ന്തോ​ഷ്, ജോ. ​സെ​ക്ര​ട്ട​റി ജോ​മി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​ന്നാം സ​മ്മാ​നം (ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഗോ​ൾ​ഡ് കോ​യി​ൻ) അ​ർ​ജു​ൻ അ​ജി​ത്ത്​ സ്വ​ന്ത​മാ​ക്കി. ജ്യൂ​വ​ൽ ബേ​ബി​ക്കാ​ണ്​ ര​ണ്ടാം സ​മ്മാ​നം (50,000 രൂ​പ​യു​ടെ ഗോ​ൾ​ഡ്​ കോ​യി​ൻ). മൂ​ന്നാം സ​മ്മാ​ന​മാ​യ 25000 രൂ​പ​യു​ടെ ഗോ​ൾ​ഡ്​ കോ​യി​ൻ ജ​ഗ​ദീ​ഷ് ജ​നാ​ർ​ദ​ന​ൻ നേ​ടി. വി​ജ​യി​ക​ൾ​ക്ക് മോ​ഹ​ൻ​ലാ​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

Tags:    
News Summary - Perumbavoor Pravasi Association award Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.