തോമസ് ജോൺ

പത്തനംതിട്ട സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: പത്തനംതിട്ട ഇലന്തൂർ പാലനിൽക്കുന്നതിൽ തോമസ് ജോൺ (57) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ചീക്കനാൽ ഗ്രേസ് കോട്ടേജിൽ ബസി തോമസ്. മക്കൾ: ഗർസിം തോമസ് (ഷാർജ), തീർസ തോമസ് (വിദ്യാർഥി, പുണെ). സംസ്കാരം പിന്നീട് ഷാർജ ഐ.പി.സി ചർച്ചിന്‍റെ നേതൃത്വത്തിൽ ഷാർജയിൽ നടക്കും.


Tags:    
News Summary - Pathanamthitta native passes away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.