അക്കാഫ് നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്ത സ്കോട്ട അംഗങ്ങൾ
Posted On
date_range Updated On
date_range രക്തദാന ക്യാമ്പിൽ പങ്കെടുത്തു
ഷാർജ: അക്കാഫ് നടത്തിയ രക്തദാന ക്യാമ്പിൽ സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി (സ്കോട്ട) അംഗങ്ങളും പങ്കാളികളായി. കഴിഞ്ഞ ദിവസം ജദാഫിലെ ദുബൈ ഹെൽത്ത് അതോറിറ്റി കോംപ്ലക്സിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ സ്കോട്ടയുടെ നിരവധി അംഗങ്ങളാണ് പങ്കെടുത്ത് രക്തദാനം നിർവഹിച്ചത്. സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ സ്കോട്ട എപ്പോഴും സജ്ജമാണെന്ന് വിളിച്ചോതുന്നതായിരുന്നു ക്യാമ്പിലെ സ്കോട്ടയുടെ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.