പാലക്കാട്​ സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: പാലക്കാട്​ ശാസ്തനഗർ വെസ്റ്റ്​ യാക്കര തലപ്പോട്ട​ വീട്ടിൽ ആദർശിനെ​ (38) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിതാവ്​: ജയപ്രകാശ്​. മാതാവ്​: ലീല. ഭാര്യ: പുനീത.

മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - palakkadu native died in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.