Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ പാലക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി
ദുബൈ: സന്ദർശക വിസയിലെത്തിയ പാലക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി. പുതുപ്പരിയാരം ശ്രീകൃഷ്ണയിൽ രാധാകൃഷ്ണന്‍റെയും ഉമയുടെയും മകൻ സുനുവാണ് (29) മരിച്ചത്.
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സുനു ഞായറാഴ്ചയാണ് മരിച്ചത്. വിവാഹം ആഗസ്റ്റിൽ നിശ്ചയിച്ചിരിക്കുകയായിരുന്നു. മറ്റ് സഹോദരങ്ങളില്ല.
സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.